Skip to main content

DME EXAM SPECIAL-കേരളത്തിലെ നവോത്ഥാന നായകന്മാര്‍

             

1.പിടി  അരി പദ്ധതി ആരുമായി ബന്ധപ്പെട്ടു കിടക്കുന്നു?

 ചവറ ഏലിയാസ് കുര്യാക്കോസ്‌

2.ജോലിക്ക് കൂലി എന്ന മുദ്രാവാക്യം ആരുമായി ബന്ധപ്പെട്ടു കിടക്കുന്നു?

 വൈകുന്ണ്ഡ സ്വാമികള്‍

3.ശിവ രാജ യോഗ  വിദ്യയുടെ ആചാര്യന്‍?

 തൈക്കാട് അയ്യാ

4.മൂക്കുത്തി സമരം നയിച്ചത് ആര്?

 ആറാട്ടുപുഴ വേലായുധ പണിക്കര്‍

5.ബ്രഹ്മാനന്ദ ശിവയോഗി യുടെ യഥാര്‍ത്ഥ നാമം എന്താണ്?

 കാരാട്ട് ഗോവിന്ദ മേനോന്‍

6. ബ്രഹ്മാനന്ദ ശിവയോഗി 1893 ല്‍ ആലത്തൂരില്‍ സ്ഥാപിച്ച ആശ്രമം ഏത്?

 സിദ്ദാശ്രമം

7.ചട്ടമ്പി സ്വാമികള്‍ക്ക് ബോധോദയം ഉണ്ടായത് എവിടെ വച്ചാണ്?

 തമിഴ്നാട്ടിലെ വടവീശ്വരം

8.ചട്ടമ്പി സ്വാമികളുടെ നിര്യാണത്തില്‍ അനുശോചിച്ച് ശ്രീ നാരായണ ഗുരു ഏഴുതിയ കൃതി?

 നവമഞ്ജരി

9.ശ്രീ നാരായണ ഗുരുവിന്‍റെ ആദര സൂചകമായി തപാല്‍ സ്റ്റാമ്പ്‌ പുറത്തിറക്കിയ വര്‍ഷം?

1967 ആഗസ്റ്റ്‌ 21

10 ശ്രീലങ്ക യുടെ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

 ശ്രീ നാരായണ ഗുരു

Comments