GK2DAY4U ON 29/09
1.2017 ലെ മദര്‍ തെരേസ പുരസ്ക്കാരം ആര്‍ക്ക്?
ഫാ: ടോം ഉഴുന്നാലില്‍
2.കശുവണ്ടി വ്യവസായത്തിനുള്ള പ്രത്യേക കമ്പനിയുടെ ചെയര്‍മാന്‍ /എം.ഡി ആയി നിയമിതനാകുന്ന വ്യക്തി ആര്?
പി.മാരപാണ്ട്യന്‍
3.2017 ലെ ശാന്തി സ്വരൂപ് ഭാട്ടുനാഗര്‍ അവാര്‍ഡ് ആര്‍ക്കാണ്?
ഡോ: സുരേഷ് ബാബു.
4.പ്ലേ ബോയ് മാസികയുടെ സ്ഥാപകന്‍?
ഹ്യു ഹഫ്നെര്‍.
5.ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയുടെ ഉപ രാഷ്‌ട്രപതി ആയിരുന്നത് ആരാണ്?
ഡോ:ഹമീദ് അന്‍സാരി
6.65-മത് (2017)നെഹ്‌റു ട്രോഫി വള്ളം കളി വിജയികള്‍ ആര്?
ഗബ്രിയേല്‍ ചുണ്ടന്‍
7.നീതി ആയോഗിന്‍റെ പുതിയ ഉപാദ്യക്ഷന്‍ ?
ഡോ:രാജീവ് കുമാര്‍
8.യുനെസ്കോയുടെ ലോക പൈത്രിക പട്ടികയില്‍ ഇടം നേടിയ ആദ്യ ഇന്ത്യന്‍ നഗരം?
അഹമ്മദാബാദ്
9.കൊച്ചി മെട്രോ ഉദ്ഘാടനം നടന്നത് എന്ന്?
ജൂണ്‍ 17 2017
10.സോളാര്‍ കൊമെറ്റ് എന്നത് ഏന്തിന്‍റെ പേരാണ്?
സോളാര്‍ എനര്‍ജിയെ കുറിച്ച് അവബോധം ഉളവാക്കുന്നതിനുവേണ്ടി ഡല്‍ഹിയില് യാത്ര തുടങ്ങിയ ബസ്സ്.
Comments
Post a Comment