Skip to main content

Current affairs for DME exam

1. ഏത് വിദേശ ഭരണാധികാരിക്കാണ് കാലിക്കറ്റ് സർവ്വകലാശാല ഡി ലിറ്റ് ബിരുദം നൽകി ആദരിച്ചത്?

ഷാർജ ഭരണാധികാരി ഡോ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി

2. ലോക വിനോദ സഞ്ചാര ദിനം എന്ന്?

സംപ്ത്തംബർ 27

3. ഐക്യരാഷ്ട്രസഭ 2017 നെ എന്ത് വർഷമായാണ് ആചരിക്കുന്നത് ?

വിനോദസഞ്ചാര വർഷം

4 .ഇന്ത്യയിലെ ആദ്യത്തെ സ്കോർപ്പിൻ വിഭാഗത്തിൽപ്പെട്ട മുങ്ങിക്കപ്പൽ ഏത്?

കൽവരി
ഫ്രഞ്ച് സഹായത്തോടെ ഡി.സി. എൻ.എസ്സ്. കമ്പനി മാഗ സോൺ ഡോക്ക് ലിമിറ്റഡി ലാ ണ് ഇത് നിർമ്മിച്ചത്. ഡിസംബറിൽ കമ്മീഷൻ ചെയ്യും

5. സോളാർ അഴിമതി അന്വേഷിച്ച കമ്മീഷൻ ആര്?

റിട്ട. ജഡ്ജി ജസ്റ്റിസ്സ്. ജി. ശിവരാജൻ.
കമ്മീഷനെ നിയമിച്ച് 2013 ഒക്ടോബർ 28 ന് ഉത്തരവിട്ടു.
2014 ൽ ഓഫീസ് തുറന്നു.
2017 സംപ്ത്തംബറിൽ റിപ്പോർട്ട് സമർപ്പിച്ചു.

6. വൺ മില്യൻ ഗോൾ, എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഫിഫ അണ്ടർ 17 ലോകകപ്പ് .2017

7. ചൈന അടുത്തിടെ നിയന്ത്രണം ഏർപ്പെടുത്തിയ സോഷ്യൽ മീഡിയ ?

വാട്ട്സ് ആപ്പ്.

Comments